ബിഹാർ തെരഞ്ഞെടുപ്പ് റാലിയിൽ ഇന്ത്യാ മുന്നണി നേതാക്കൾക്കെതിരെ കടുത്ത വിമർശനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യാ മുന്നണി നേതാക്കളായ രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും തേജസ്വി യാദവിനെയുമാണ് യോഗി ആദിത്യനാഥ് കടുത്ത ഭാഷയിൽ വിമർശിച്ചത്. ......
മദ്രസയിൽ നടത്തിയ പരിശോധനയിൽ 20 ലക്ഷം രൂപ വിലവരുന്ന കള്ളനോട്ടുകൾ പൊലീസ് പിടികൂടി. മധ്യപ്രദേശിലെ ഖണ്ഡ്വ ജില്ലയിലെ പൈത്തിയ ഗ്രാമത്തിലാണ് സംഭവം. മാലേഗാവിൽ കള്ളനോട്ടുമായി ഇമാം പിടിയിലായതിന് പിന്നാലെയാണ് മദ്രസയിൽ പൊലീസ് റെയ്ഡ് നടത്തിയത്. ബുർഹാൻപൂർ സ്വദേശിയായ സുബൈർ അൻസാരി എന്നയാളാണ് കള്ളനോട്ടുമായി അറസ്റ്റിലായത്.
ഇമാം താമസിച്ചിരുന്ന മുറിയിൽ നടത്തിയ പരിശോധനയിൽ 500, 200 നോട്ടുകളുടെ കെട്ടുകൾ നിറഞ്ഞ ബാഗ് ഉദ്യോഗസ്ഥർ കണ്ടെത്തി. ......
തെരുവ് നായയെ ഒരുസംഘം യുവാക്കൾ കൂട്ടബലാത്സംഗത്തിനിരയാക്കി. കർണാടകയിലെ ചിക്കനാഹള്ളിയിലാണ് സംഭവം.......
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി. കൊൽക്കത്തയിലെ ഡം ഡം പ്രദേശത്താണ് സംഭവം. ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ് ബലാത്സംഗത്തിനിരയായത്. ......
പത്തു വയസുള്ള സ്വന്തം മകളെ വേശ്യാവൃത്തിക്കായി വിറ്റ യുവതി അറസ്റ്റിൽ. മഹാരാഷ്ട്രയിലെ നവി മുംബൈയിലെ ഖർഘർ പ്രദേശത്താണ് സംഭവം.......
ന്യൂഡൽഹി:നിയമസംവിധാനത്തിന്റെ അടിത്തറയായ ക്ലയിന്റും അഭിഭാഷകനും തമ്മിലുള്ള വിശ്വാസബന്ധം സംരക്ഷിക്കുന്നതിൽ സുപ്രീം കോടതി ഇന്ന് സുപ്രധാനമായൊരു നിലപാട് എടുത്തു. കേസിന്റെ വിചാരണയ്ക്കിടെ പ്രതിക്കുവേണ്ടി വാദിക്കുന്ന അഭിഭാഷകനോട്, തനിക്ക് ലഭിച്ച രഹസ്യ വിവരങ്ങൾ പോലീസിന് കൈമാറാൻ ആവശ്യപ്പെട്ടുകൊണ്ട് പുറപ്പെടുവിച്ച നോട്ടീസ്, അന്വേഷണത്തിന്റെ പേരിലുള്ള കടന്നുകയറ്റമാണെന്ന് കോടതി കണ്ടെത്തി.
പോലീസിന്റെ ഈ നടപടി, കേവലം ഒരു നിയമലംഘനമല്ലെന്നും, മറിച്ച് ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ (BNSS) സെക്ഷൻ 132 വ്യക്തമായി നിഷേധിക്കുന്ന ഒന്നാണെന്നും സുപ്രീം കോടതി ബെഞ്ച് ചൂണ്ടിക്കാട്ടി. ......
ന്യൂഡൽഹി:നിയമപരമായ നോട്ടീസുകൾ നൽകുന്നതിന് വാട്സ്ആപ്പ്, ട്വിറ്റർ പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നത് സുപ്രീം കോടതി തള്ളി. ഇത് സംബന്ധിച്ച് കോടതിയുടെ ഭാഗത്ത് നിന്ന് സുപ്രധാനമായ നിരീക്ഷണമാണ് ഉണ്ടായിരിക്കുന്നത്.
ബലാത്സംഗം അടക്കമുള്ള കുറ്റകൃത്യങ്ങൾ ആരോപിക്കപ്പെടുന്ന ഒരു കേസിൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, എൻ.വി. ......
ഹൈദരാബാദ്: തെലങ്കാനയിൽ പുതിയ മന്ത്രിയായി മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകനും കോൺഗ്രസ് നേതാവുമായ മുഹമ്മദ് അസറുദ്ദീൻ അധികാരമേറ്റു. രേവന്ത് റെഡ്ഡി മന്ത്രിസഭയിലെ ആദ്യ മുസ്ലീം മന്ത്രിയാണ് മുഹമ്മദ് അസറുദ്ദീൻ. ഇതോടെ തെലങ്കാന മന്ത്രിസഭയിലെ അംഗസംഖ്യ 16 ആയി. ......
ആർഎസ്എസിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. രാജ്യത്ത് ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്ന് ഖാർഗെ കുറ്റപ്പെടുത്തി. ......
മുഴുവൻ കശ്മീരിനെയും ഇന്ത്യയോട് ചേർക്കുക എന്നത് സർദാർ പട്ടേലിന്റെ സ്വപ്നമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പക്ഷേ ആ ദൗത്യം സഫലമാകുന്നതിൽ തടസ്സം നിന്നത് ജവാഹർലാൽ നെഹ്റുവാണെന്നും പ്രധാനമന്ത്രി ആരോപിച്ചു. ......